മല​പ്പു​റം: പോ​ക്സോ കേ​സി​ൽ 23 കാ​ര​ന് 75 വ​ർ​ഷം ക​ഠി​ന ത​ട​വ്. മു​തു​വ​ല്ലൂ​ര്‍ പോ​ത്തു​വെ​ട്ടി​പ്പാ​റ സ്വ​ദേ​ശി നു​ഹ്മാ​ൻ കെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​ഞ്ചേ​രി സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 6.25 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ 11 മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ടി നി​ർ​ദേ​ശി​ച്ചു. 2023 ൽ ​ആ​ണ് ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്.

ഇ​യാ​ൾ അ​ജി​തീ​വി​ത​യെ നി​ര​ന്ത​രം പി​ന്തു​ട​ർ​ന്ന് പ്ര​ണ​യം ന​ടി​ച്ച് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ൽ പ​തി​വാ​യി രാ​ത്രി​യി​ലെ​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നും ബൈ​ക്കി​ൽ മി​നി ഊ​ട്ടി​യി​ലെ മി​സ്റ്റി ലാ​ന്‍​ഡ് നാ​ച്ചു​റ​ല്‍ പാ​ര്‍​ക്കി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ന്നു​മാ​ണ് കേ​സ്.