കു​ന്നം​കു​ളം: തൃ​ശൂ​രി​ൽ പൂ​ര​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ഭ്രാ​ന്ത​രാ​യി ആ​ന​പ്പു​റ​ത്തു​നി​ന്നും താ​ഴേ​ക്ക് ചാ​ടി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

രാ​ജേ​ഷ്(32), വി​പി​ൻ( 26 ), ഉ​ണ്ണി(31 ), സു​ധീ​ഷ്( 24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ന്നം​കു​ളം കാ​വി​ല​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

കീ​ഴൂ​ട്ട് വി​ശ്വ​നാ​ഥ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. സ​മീ​പ​ത്തെ പ​റ​മ്പി​ൽ ആനയെ ത​ള​ച്ചു.