ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ജ​ലി​യു​ടെ മു​ള​ക്പൊ​ടി വി​പ​ണി​യി​ൽ നി​ന്നും പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. ബാ​ച്ച് ന​മ്പ​ർ - എജെഡി2400012 ന്‍റെ മു​ഴു​വ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് തി​രി​ച്ചു​വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ഇ​തുസം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി പ​തഞ്ജ​ലി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബാ​ബ രാം​ദേ​വ് നേ​തൃ​ത്വം ന​ല്‍​കു​ന്ന പ​ത​ഞ്ജ​ലി ആ​യു​ര്‍​വേ​ദ ഗ്രൂ​പ്പ് 1986 ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്.