ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ല്ലി​ലെ മും​ബൈ സി​റ്റി-​പ​ഞ്ചാ​ബ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ലൂ​ക്ക മ​ജ്സ​ൺ ആ​ണ് പ​ഞ്ചാ​ബി​നാ​യി ഗോ​ൾ നേ​ടി​യ​ത്. മും​ബൈ സി​റ്റി​ക്കാ​യി നി​കോ​സ് ക​രോ​ളി​സ് ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മും​ബൈ സി​റ്റി​ക്ക് 24 ഉം ​പ​ഞ്ചാ​ബ് എ​ഫ്സി​ക്ക് 20 ഉം ​പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ മും​ബൈ സി​റ്റി ആ​റാം സ്ഥാ​ന​ത്തും പ​ഞ്ചാ​ബ് ഒ​ൻ‌​പ​താ​മ​തു​മാ​ണ്.