പാ​റ്റ്ന: ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ പേ​രി​ൽ ബി​ഹാ​ർ മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബി​ഹാ​റി​ലെ മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ സിം​ഗി​നെ​യാ​ണ് ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ പേ​രി​ൽ ഇ​യാ​ൾ വി​ളി​ച്ച​ത്. 30 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ പ​രാ​തി ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പാ​റ്റ്ന പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല . ഇ​യാ​ളു​മാ​യി പോ​ലീ​സ് പാ​റ്റ്ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.