ആ​ല​പ്പു​ഴ: പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സി​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. പാ​ണാ​വ​ള്ളി സ്വ​ദേ​ശി എം.​ആ​ർ. ര​വി ആ​ണ് മ​രി​ച്ച​ത്.

പാ​ണാ​വ​ള്ളി​യി​ൽ കു​ഞ്ച​രം ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ ര​വി​യെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ന​യി​ല്ല. ആ​ല​പ്പു​ഴ ഡി​സി​സി എ​ക്സി​ക്യ​ട്ടീ​വ് അം​ഗ​മാ​ണ് ര​വി.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.