ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മ​ക​ൻ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പു​ൽ‌​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

പാ​തി​രി സ്വ​ദേ​ശി മെ​ൽ​ബി​ൻ ആ​ണ് പ്രാ​യ​മാ​യ അ​മ്മ​യെ മ​ർ​ദി​ച്ച​ത്. മെ​ൽ​ബി​നും സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​ഞ്ഞു.

മെ​ൽ​ബി​ൻ അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.