അ​സ്താ​ന: അ​സ​ർ​ബൈ​ജാ​നി​ൽ​നി​ന്ന് തെ​ക്ക​ൻ റ​ഷ്യ​യി​ലേ​ക്കു പു​റ​പ്പെ​ട്ട യാ​ത്രാ​വി​മാ​നം ത​ക​ർ​ന്ന​ത് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​നം ത​ക​ർ​ന്ന​താ​യാ​ണ് അ​സ​ർ​ബൈ​ജാ​നി​ലെ സ​ർ​ക്കാ​ർ അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ റ​ഷ്യ ഉ​പ​യോ​ഗി​ക്കു​ന്ന വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് അ​സ​ർ​ബൈ​ജാ​ൻ വി​മാ​ന​ത്തെ ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രാ​തെ ത​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് റ​ഷ്യ പ്ര​തി​ക​രി​ച്ചു. വി​മാ​നാ​പ​ക​ട​ത്തി​ൽ 38 പേ​രാ​ണ് മ​രി​ച്ച​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ൽ അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ​നി​ന്നു റ​ഷ്യ​യി​ലെ ചെ​ച​ൻ ന​ഗ​ര​മാ​യ ഗ്രോ​സ്നി​യി​ലേ​ക്കാ​ണു വി​മാ​നം യാ​ത്ര​യാ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ നി​ശ്ചി​ത പാ​ത​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച വി​മാ​നം നൂ​റു​ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​സാ​ക്കി​സ്ഥാ​നി​ൽ അ​ക്‌​താ​വു ന​ഗ​ര​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​നു മൂ​ന്നു കീ​ലോ​മീ​റ്റ​ർ അ​ക​ലെ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്ക​വേ തീ​പി​ടി​ച്ചു ത​ക​രു​ക​യാ​യി​രു​ന്നു.