തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി. ​ജോ​യ് തു​ട​രും. ജി​ല്ലാ ക​മ്മി​റ്റി​യി​ൽ എ​ട്ട് പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി.

ജി. ​സ്റ്റീ​ഫ​ൻ, വി.​കെ. പ്ര​ശാ​ന്ത്, ഒ.​എ​സ്. അം​ബി​ക, ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ആ​ർ.പി. ​ശി​വ​ജി, ശ്രീ​ജ ഷൈ​ജു​ദേ​വ്, വി. ​അ​നൂ​പ്, വ​ണ്ടി​ത്ത​ടം മ​ധു എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ൾ.

അ​തേ​സ​മ​യം കെ. ​റ​ഫീ​ഖി​നെ വ​യ​നാ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ട് ടേം ​പൂ​ര്‍​ത്തി​യാ​ക്കി​യ നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഗ​ഗാ​റി​നെ മാ​റ്റി​യാ​ണ് റ​ഫീ​ഖ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് എ​ത്തു​ന്ന​ത്.