ക​ണ്ണൂ​ർ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​നെ പി​ന്തു​ണ​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി. വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ​ത് പാ​ർ​ട്ടി ന​യ​മെ​ന്ന് ശ്രീ​മ​തി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​വാ​ദി​ക​ൾ ത​ല ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​വാ​ദി​ക​ളു​മാ​യ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യാ​ണ് കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം സ്വീ​ക​രി​ക്കു​ന്ന​ത് ഹി​ന്ദു-​മു​സ്ലിം വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ നി​ല​പാ​ടാ​ണെ​ന്നും ശ്ര​മ​തി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട​ക്കം കോ​ൺ​ഗ്ര​സ് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ കൂ​ട്ടു​പി​ടി​ക്കു​ന്നു​വെ​ന്നാ​ണ് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ​ത്. വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ളോ​ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​കൂ​ല നി​ല​പാ​ട് ഇ​നി​യും തു​റ​ന്ന് എ​തി​ർ​ക്കും.

അ​ധി​കാ​ര​ത്തി​നാ​യി കോ​ൺ​ഗ്ര​സ് വ​ർ​ഗീ​യ​ത​യോ​ട് സ​ന്ധി​ചെ​യ്യു​ന്നു. എ​സ്ഡി​പി​ഐ​യു​ടെ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫി​ന്‍റെ വി​ജ​യാ​ഘോ​ഷം തു​ട​ങ്ങി​യ​ത്. ഈ​യി​ടെ മ​ഹാ​ത്മാ​ഗാ​ന്ധി​യെ​യും ഭ​ഗ​ത് സിം​ഗി​നെ​യും ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി ആ​ക്ഷേ​പി​ച്ചി​ട്ടും കോ​ൺ​ഗ്ര​സ് ഒ​ര​ക്ഷ​രം മി​ണ്ടി​യി​ട്ടി​ല്ല.

ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യെ​യും എ​സ്ഡി​പി​ഐ​യെ​യും കൂ​ട്ടു​പി​ടി​ച്ചു​ള്ള വ​യ​നാ​ട്ടി​ലെ മ​ത്സ​രം പ്ര​തി​പ​ക്ഷം തീ​വ്ര മു​സ്‌​ലീം വ​ർ​ഗീ​യ​ത​യ്ക്ക് ഒ​പ്പ​മാ​ണ് എ​ന്ന പ്ര​ച​ര​ണം ന​ട​ത്താ​ൻ ബി​ജെ​പി​ക്ക് അ​വ​സ​ര​മൊ​രു​ക്കി.

ഇ​ത് രാ​ജ്യ​മാ​കെ അ​വ​ർ പ്ര​ച​ര​ണ വി​ഷ​യ​മാ​ക്കി. അ​തി​ന് അ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യ​തി​ലൂ​ടെ വ​ലി​യൊ​രു തെ​റ്റാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​ത്. ന്യൂ​ന​പ​ക്ഷ​വ​ർ​ഗീ​യ​ത​യു​ടെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട ശ​ക്തി​ക​ളെ​വ​രെ കൂ​ട്ടു​പി​ടി​ച്ചു​കൊ​ണ്ട് അ​വ​ർ കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​മ​ന അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യെ​ന്ന പി​ന്തി​രി​പ്പ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.