തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ന്‍​ഷ​ന്‍ ത​ട്ടി​പ്പി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 നാ​ണ് യോ​ഗം. ധ​ന​വ​കു​പ്പ്, ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി​മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും പെ​ന്‍​ഷ​ന്‍​കാ​രും അ​ന​ര്‍​ഹ​മാ​യി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. ത​ട്ടി​പ്പു കാ​ണി​ച്ച​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

അ​ന​ര്‍​ഹ​മാ​യി പെ​ന്‍​ഷ​ന്‍ വാ​ങ്ങി​യ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​ന്ന​തു സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ക്ഷേ​മ​പെ​ന്‍​ഷ​ന്‍ പ​ട്ടി​ക​യി​ല്‍ അ​ന​ര്‍​ഹ​രാ​യ​വ​ര്‍ ക​യ​റി​ക്കൂ​ടാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും.