അ​ഹ​മ്മ​ദാ​ബാ​ദ്: വ​ട​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ പാ​ടാ​ൻ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.15ന് ​റി​ക്ട​ർ സ്കെ​യി​ലി​ൽ 4.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ന്നും ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം പാ​ടാ​ൻ ജി​ല്ല​യ്ക്ക് തെ​ക്ക് പ​ടി​ഞ്ഞാ​റ് 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സീ​സ്മോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​എ​സ്ആ​ർ) അ​റി​യി​ച്ചു. ശ​ക്ത​മാ​യ മു​ഴ​ക്ക​ത്തോ​ടു കൂ​ടി​യാ​ണ് ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ഉ​ട​ൻ ത​ന്നെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ബ​ന​സ്‌​ക​ന്ത, സ​ബ​ർ​കാ​ന്ത, മെ​ഹ്‌​സാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ജ​ന​ങ്ങ​ൾ പ​രി​ഭ്ര​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഐ​എ​സ്ആ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.