തി​രു​വ​ന​ന്ത​പു​രം: അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൂ​ടു​ത​ൽ യൂ​സ​ർ ഫീ ​ഈ​ടാ​ക്കാ​മെ​ന്നു വ്യ​ക്ത​മാ​ക്കി ത​ദ്ദേ​ശ വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​തു​ക്കി. മാ​ലി​ന്യ​ത്തി​ന് അ​നു​സ​രി​ച്ച് ഫീ​സ് കൂ​ട്ടാ​നാ​ണ് അ​നു​മ​തി​യു​ള്ള​ത്.

നി​ല​വി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​തി​മാ​സ നി​ര​ക്ക് 100 രൂ​പ​യാ​ണ്. മാ​ലി​ന്യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യും പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ​ക്ക് അ​നു​സ​രി​ച്ചും നി​ര​ക്ക് കൂ​ട്ടാ​നാ​ണ് പു​തി​യ തീ​രു​മാ​നം.

വീ​ടു​ക​ളി​ൽ നി​ന്ന് അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​റ​ഞ്ഞ​ത് 50 രൂ​പ​യും ന​ഗ​ര​സ​ഭ​ക​ളി​ൽ കു​റ​ഞ്ഞ​ത് 70 രൂ​പ​യും തു​ട​രാ​മെ​ന്നാ​ണു മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. കൂ​ടി​യ നി​ര​ക്ക് എ​ത്ര​യെ​ന്നു മാ​ർ​ഗ​രേ​ഖ​യി​ൽ ഇ​ല്ല.

നി​ശ്ച​യി​ക്കു​ന്ന നി​ര​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തു പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. വ​ലി​യ അ​ള​വി​ൽ മാ​ലി​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പ്ര​തി​മാ​സം അ​ഞ്ച് ചാ​ക്ക് വ​രെ കു​റ​ഞ്ഞ​ത് 100 രൂ​പ നി​ര​ക്കി​ലും അ​ധി​ക​മാ​യി വ​രു​ന്ന ഓ​രോ ചാ​ക്കി​നും കു​റ​ഞ്ഞ​ത് 100 രൂ​പ​യും ഈ​ടാ​ക്ക​ണം.

യൂ​സ​ർ ഫീ ​ന​ൽ​കാ​ത്ത കെ​ട്ടി​ട ഉ​ട​മ​ക​ളി​ൽ നി​ന്നു കു​ടി​ശി​ക, വ​സ്തു നി​കു​തി പോ​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി ഈ​ടാ​ക്കി തൊ​ട്ട​ടു​ത്ത മാ​സം ഹ​രി​ത​ക​ർ​മ​സേ​ന ക​ൺ​സോ​ർ​ഷ്യം അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റ​ണ​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.