തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നീ​ട്ടി​വ​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജ​യ​രാ​ജ​നെ പാ​ല​ക്കാ​ട്ട് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​ച്ചി​ട്ടും കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്ര​മാ​ണ് ഇ.​പി പാ​ല​ക്കാ​ട്ടെ​ത്തു​ന്ന​ത്. സ​രി​നെ​ക്കു​റി​ച്ച് ഇ.​പി പ​റ​ഞ്ഞ​ത് യാ​ഥാ​ർ​ഥ്യം മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹം പ​റ​യാ​നു​ള്ള​തൊ​ക്കെ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഇ​നി തി​രു​ത്തി പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ല. സി​പി​എ​മ്മി​ലെ അ​തൃ​പ്തി​യാ​ണ് ഇ.​പി തു​റ​ന്നു​പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.