കോ​ഴി​ക്കോ​ട്: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ച​ര​ണ​ത്തി​ല്‍ ഒ​രു പി​ഴ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പി.​വി. അ​ന്‍​വ​ര്‍ അ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​തെ​ല്ലാം തി​രു​ത്തി കൊ​ണ്ടാ​ണ് പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യ​ത്. താ​ന്‍ ത​ന്നെ ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ക്യാ​മ്പ് ചെ​യ്ത് ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്കാ ഗാ​ന്ധി ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നു. ആ​ശ​ങ്ക വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലാ​ണെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത് ശ​രി​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല. ന​ല്ല രീ​തി​യി​ൽ പോ​ളിം​ഗ് ന​ട​ന്നി​രു​ന്നെ​ങ്കി​ല്‍ പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷം അ​ഞ്ചു ല​ക്ഷ​മൊ​ക്കെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

ആ​ളു​ക​ള്‍ വോ​ട്ട് ചെ​യ്യാ​ൻ വ​രാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ മൂ​ന്നു ദി​വ​സം മു​മ്പ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ച​താ​ണ്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.