പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​വം​ബ​ർ 20ന് ​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വേ​ത​ന​ത്തോ​ടു​കൂ​ടി​യു​ള്ള പൊ​തു അ​വ​ധി​യാ​യി​രി​ക്കും.

മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ള്ള​വ​ർ​ക്കും ‍മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ എ​ല്ലാ സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ഈ ​ദി​വ​സം ശ​മ്പ​ള​ത്തോ​ട് കൂ​ടി​യ അ​വ​ധി ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.