ബം​ഗു​ളൂ​രു: ന​ട​ൻ യാ​ഷ് നാ​യ​ക​നാ​കു​ന്ന ക​ന്ന​ട ചി​ത്രം ടോ​ക്സി​ക്കി​ന്‍റെ നി​ർ​മാ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സ്. ബം​ഗ​ളു​രു​വി​ൽ വ​ന​മേ​ഖ​ല​യി​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് നി​ർമാതാ​വി​നും മ​റ്റ് ര​ണ്ട് പേ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ്, ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ കെ​വി​എ​ൻ മാ​സ്റ്റ​ർ​മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സ്, കാ​ന​റ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ, ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ് (എ​ച്ച്എം​ടി) ജ​ന​റ​ൽ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ർ​ണാ​ട​ക ഫോ​റ​സ്റ്റ് ആ​ക്ട് 1963 പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം ക​ർ​ണാ​ട​ക വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖ​ന്ദ്രെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ പീ​നി​യ പ്ലാ​ന്‍റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക വ​നം മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.