പാ​ല​ക്കാ​ട്: ട്രോ​ളി വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ സി​പി​എം. ഈ ​വി​ഷ​യ​മ​ല്ല ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നു​ള്ള സം​സ്ഥാ​ന സ​മി​തി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ കൂ​ടു​ത​ൽ വി​വാ​ദ​മാ​ക്കേ​ണ്ട എ​ന്നാ​ണ് സി​പി​എം തീ​രു​മാ​നം.

അ​തേ​സ​മ​യം ക​ള്ള​പ്പ​ണ പ​രി​ശോ​ധ​ന​യി​ൽ സി​പി​എം ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​ത്യേ​കം കേ​സെ​ടു​ത്തേ​ക്കി​ല്ല. കെ​പി​എം ഹോ​ട്ട​ൽ മാ​നേ​ജ​രു​ടെ പ​രാ​തി​യി​ൽ എ​ടു​ത്ത കേ​സി​നൊ​പ്പം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​സു​രേ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യും അ​ന്വേ​ഷി​ക്കാ​നാ​ണ് സാ​ധ്യ​ത.