കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നാ​ലു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നാ​ലു പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി ഷി​ബി​ൻ രാ​ജ്, ക​രി​ന്ത​ളം കൊ​ല്ല​മ്പാ​റ സ്വ​ദേ​ശി കെ. ​ബി​ജു (38), ചോ​യ്യ​ങ്കോ​ട് കി​ണാ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കെ. ​ര​തീ​ഷ് (32), സ​ന്ദീ​പ് (38) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

നൂ​റി​ലേ​റെ പേ​ർ അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. മു​പ്പ​തോ​ളം പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.