മ​ല​പ്പു​റം: ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യാ​യ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ ലൈ​സ​ൻ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ആ​റു മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​ന്നാ​നി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ണ് അ​ബ്ദു​ൽ അ​സീ​സ്.

ബ​സ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യ്ക്ക് അ​ബ്ദു​ൽ അ​സീ​സ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് എം​വി​ഡി ന​ട​പ​ടി​യെ​ടു​ത്ത​ത്. ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.