മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യെ ക്രി​മി​ന​ൽ​വ​ത്ക​രി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് മു​സ്ലിം യൂ​ത്ത് ലീ​ഗ് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചി​ട്ടും പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി പോ​കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാക്കേറ്റവും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

പി.​എം.​എ.​സ​ലാ​മാ​ണ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട മു​ഖ്യ​മ​ന്ത്രി ന​ട​പ്പാ​ക്കു​ന്നു​വെ​ന്നും സ​ലാം ആ​രോ​പി​ച്ചു.