ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. നോ​ര്‍​ത്ത് ഡ​ല്‍​ഹി​യി​ലെ 6 ഫ്ലാ​ഗ് സ്റ്റാ​ഫ് റോ​ഡി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് കേ​ജ​രി​വാ​ള്‍ പ​ടി​യി​റ​ങ്ങു​ന്ന​ത്.

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം 2015- മു​ത​ല്‍ കേ​ജ​രി​വാ​ള്‍ ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ള്‍​ക്കും കു​ടും​ബ​ത്തി​നൊ​പ്പം പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​ന​ടു​ത്തു​ള്ള ബം​ഗ​ളാ​വി​ലേ​ക്കാ​യി​രി​ക്കും കേ​ജ​രി​വാ​ള്‍ താ​മ​സം മാ​റു​ക.

അ​തേ​സ​മ​യം ക​ൽ​ക്കാ​ജി മ​ണ്ഡ​ല​ത്തി​ലെ വീ​ട്ടി​ൽ ആ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നു ശേ​ഷ​വും അ​തി​ഷി താ​മ​സി​ക്കു​ന്ന​ത്.