ന്യൂ​യോ​ർ​ക്ക്: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​യു​ധ​മാ​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് യു​എ​ൻ. ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി വോ​ൾ​ക്ക​ർ ട​ർ​ക്ക് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ലെ​ബ​ന​നി​ൽ ന​ട​ന്ന പേ​ജ​ർ, വാ​ക്കി ടോ​ക്കി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ആ​ണ് വോ​ൾ​ക്ക​ർ ട​ർ​ക്ക് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.