അ​രൂ​ര്‍: അ​രൂ​കു​റ്റി മാ​ത്താ​നം ക്ഷേ​ത്ര പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി സി ​ബ​സി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ തൊ​ട്ടു​ചി​റ വീ​ട്ടി​ൽ റ്റി.​എം. അ​ക്ഷ​യ് (24) ആ​ണ് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.


ഇ​യാ​ൾ 2021 ൽ ​അ​രൂ​ക്കു​റ്റി പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ​യും പ്ര​തി​യാ​ണ്.

അ​ക്ഷ​യ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.