ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​ന​​​യി​​​ൽ എ​​​എ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ന​​​യി​​​ച്ച് അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ. ജ​​​ഗാ​​​ധ്രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ റോ​​​ഡ്ഷോ​​​യി​​​ൽ കേ​​​ജ​​​രി​​​വാ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ 11 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 13 പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ കേ​​​ജ​​​രി​​​വാ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 90 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും എ​​​എ​​​പി മ​​​ത്സ​​​രി​​​ക്കു​​​ന്നുണ്ട്.