ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ൽ ചി​റ​വ​ക്ക് വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ നി​ന്നു താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ​വ​ൻ ഉ​പാ​ധ്യാ​യ്ക്കാ​ണ് (45) പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സാ​ണ് ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ടാ​ങ്ക​ർ ലോ​റി കാ​ലി​യാ​യ​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ത​ളി​പ്പ​റ​മ്പി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.