പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. തോ​ട്ട​മ​ണ്ണി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി ര​തീ​ഷ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​രി​ക്കേ​റ്റ മോ​ഹ​ന​ൻ ( 70) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ളി​യാ​ക്കി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ആ​യി​രു​ന്നു ആ​ക്ര​മ​ണം.

കു​ത്തി​യ​ശേ​ഷം പ്ര​തി ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ മോ​ഹ​ന​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്.