തൃ​ശൂ​ര്‍: പു​ലി​ക്ക​ളി​യി​ല്‍ വി​യ്യൂ​ര്‍ ദേ​ശം യു​വ​ജ​ന​സം​ഘ​ത്തി​ന് ഒ​ന്നാം​സ്ഥാ​നം. കാ​നാ​ട്ടു​ക​ര ദേ​ശ​ത്തി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. സീ​താ​റാം മി​ല്‍ ദേ​ശം മൂ​ന്നാം​സ്ഥാ​നം നേ​ടി.

നി​ശ്ച​ല​ദൃ​ശ്യ​ത്തി​ല്‍ കാ​നാ​ട്ടു​ക​ര​ദേ​ശം ഒ​ന്നാം​സ്ഥാ​ന​വും സീ​താ​റാം മി​ല്‍​ദേ​ശം ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

പു​ലി​ക്കൊ​ട്ടി​ലും വി​യ്യൂ​ര്‍ യു​വ​ജ​ന​സം​ഘ​ത്തി​നാ​ണ് ഒ​ന്നാം​സ്ഥാ​നം. സീ​താ​റാം മി​ല്‍ ര​ണ്ടാ​സ്ഥാ​നം നേ​ടി. കാ​നാ​ട്ടു​ക​ര​ദേ​ശം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.