ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​വ​ച്ച് ബു​ധ​നാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ അ​റ്റാ​ഷേ ആ​യി​രു​ന്നു.

കു​ടും​ബ സ​മേ​തം വാ​ഷിം​ഗ്ട​ണി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ് മ​രി​ച്ച തോ​മ​സ്.