ആ​ല​പ്പു​ഴ: അ​രൂ​ർ-​തു​റ​വൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന് വൈ​കി​ട്ട് നാ​ല് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. അ​രൂ​ർ അ​മ്പ​ലം മു​ത​ൽ അ​രൂ​ർ പ​ള്ളി​വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

തു​റ​വൂ​ർ ഭാ​ഗ​ത്ത് നി​ന്ന് അ​രൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. അ​രൂ​ർ ഭാ​ഗ​ത്ത് നി​ന്ന് തു​റ​വൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ മാ​ത്ര​മാ​ണ് ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക.

ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ക. ആ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത​യു​ടെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് ദേ​ശീ​യ പാ​ത​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.