തൊ​ടു​പു​ഴ: കാ​ല​ഹ​ര​ണ​പ്പെ​ട്ട മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും കേ​ര​ള​ത്തി​ന് ഹാ​നി​ക​ര​മാ​യ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ല്ല​പ്പെ​രി​യാ​ർ ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു​വ​രെ എ​റ​ണാ​കു​ളം വ​ഞ്ചി സ്ക്വ​യ​ർ കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തു​ന്നു.

കൂ​ട്ട ഉ​പ​വാ​സം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും സ​മാ​പ​ന സ​മ്മേ​ള​നം തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ബ്ദു​ൾ ക​രീം സ​ഖാ​ഫി ഇ​ടു​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ല​പ്പു​ഴ ബാ​ദു​ഷ സ​ഖാ​ഫി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ചെ​യ​ർ​മാ​ൻ അ​ഡ്വ. റോ​യ് വാ​രി​കാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ടി ശ്രീ​കു​മാ​ർ, സ്വാ​മി ഗു​രു ര​ത്നം ജ്ഞാ​ന ത​പ​സ്വി, സ്വാ​മി അ​യ്യ​പ്പ​ദാ​സ്, മാ​ത്യു വ​ർ​ഗീ​സ് , ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ജേ​ക്ക​ബ്, ഫാ. ​ഏ​ലി​യാ​സ് ചെ​റു​കാ​ട്ട്, കെ ​ബി.​മ​ധു, ഫാ. ​സ്ലീ​ബ​പോ​ൾ വ​ട്ട​വേ​ലി​ൽ, പാ​സ്റ്റ​ർ തോം​സ​ൺ ജോ​ഷ്വ , ഫാ. ​ടി.​ജെ ബി​ജോ​യ് , ഖാ​ലി​ദ് സ​ഖാ​ഫി, യൂ​സ​ഫ് സ​ഖാ​ഫി, അ​ഡ്വ.​സ​ക്ക​റി​യ കാ​രു​വേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.