തി​രു​വ​ന​ന്ത​പു​രം: ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ശി​പാ​ർ​ശ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ബി​ജെ​പി​യു​ടെ മ​റ്റൊ​രു സു​പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം കൂ​ടി പാ​ലി​ക്ക​പ്പെ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന ഭീ​മ​മാ​യ തു​ക ലാ​ഭി​ക്കാ​നും അ​തു പാ​വ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന നീ​ക്ക​ത്തി​ന് തു​ര​ങ്കം വ​യ്ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ചെ​യ്യു​ന്ന​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.