കൊ​ച്ചി: കാ​ല​ടി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 20 ല​ക്ഷം രൂ​പ​യു​ടെ ഹെ​റോ​യി​നു​മാ​യി മൂ​ന്ന് ആ​സാം നൗ​കാ​വ് സ്വ​ദേ​ശി​ക​ളെ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും കാ​ല​ടി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ഗു​ൽ​സാ​ർ ഖു​സൈ​ൻ, അ​ബു ഹ​നീ​ഫ്, മു​ജാ​ഹി​ൽ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ല​ടി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ആ​സാ​മി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം കൊ​ണ്ടു​വ​ന്ന മ​യ​ക്കു മ​രു​ന്നു​മാ​യി തൃ​ശൂ​രി​ൽ ഇ​റ​ങ്ങു​ക​യും അ​വി​ടെ നി​ന്ന് കാ​ല​ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.