കാ​സ​ർ​ഗോ​ഡ്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ദേ​ഹ​ത്തേ​ക്ക് ഗേ​റ്റ് മ​റി​ഞ്ഞു വീ​ണ് പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ഉ​ദു​മ പ​ള്ളം തെ​ക്കേ​ക്ക​ര​യി​ലെ മാ​ഹി​ൻ റാ​സി​യു​ടെ മ​ക​ൻ അ​ബു​താ​ഹി​ർ (ര​ണ്ട​ര) ആ​ണ് മ​രി​ച്ച​ത്.

മാ​ങ്ങാ​ട് കൂ​ളി​ക്കു​ന്നി​ലെ ബ​ന്ധു വീ​ട്ടി​ൽ വ​ച്ചാ​ണ് ദാ​രു​ണ അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പ് ഗേ​റ്റ് മ​റി​ഞ്ഞ് കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.