ലക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ള്ള​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള കൗ​മാ​ര​ക്കാ​ര​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദി​ച്ചു. ഗോ​ണ്ട ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഖോ​ർ​ഹ​ൻ​സ നി​വാ​സി​യാ​യ ത​ബാ​റ​ക് അ​ലി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ മോ​ത്തി​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചൗ​രി ഹ​ർ​ഷോ​പ്പ​ട്ടി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​യാ​ൾ മോ​ഷ്ടാ​വാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ​ളു​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മോ​ട്ടി​ഗ​ഞ്ച് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. പ​രാ​തി​യി​ൽ വി​പി​ൻ, ല​വ്കു​ഷ്, നി​ർ​മ​ൽ, മ​നോ​ജ് എ​ന്നി​വ​ർ​ക്കും അ​ജ്ഞാ​ത​രാ​യ ഒ​രു ഡ​സ​നോ​ളം ആ​ളു​ക​ൾ​ക്കു​മെ​തി​രെ മോ​ത്തി​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.