തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ക​ല്ല​റ നി​ര്‍​മ​ണ്‍​ക​ട​വ് സ്വ​ദേ​ശി സ​ഞ്ജു(45) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം. കു​ടും​ബ​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.