ക​ണ്ണൂ​ർ: തി​ള​ച്ച വെ​ള്ളം അ​ബ​ദ്ധ​ത്തി​ൽ കാ​ലി​ൽ വീ​ണ് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു. പാ​നൂ​ർ തൂ​വ്വ​ക്കു​ന്നി​ലെ മ​ത്ത​ത്ത് ത​യ്യു​ള്ള​തി​ൽ അ​ബ്ദു‌​ള്ള-​സു​മി​യ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൈ​ഫ ആ​യി​ഷ (നാ​ല്) ആ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.