ചെ​ങ്ങ​ന്നൂ​ർ: ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. എം​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് ജം​ഗ്ഷ​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ട​ത്തി​ൽ കാ​ർ​യാ​ത്രി​ക​രാ​യ അ​ഞ്ചു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ തി​രു​ന​ൽ​വേ​ലി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​യ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.