കൊ​ച്ചി: യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​വൂ​ര്‍ ചാ​ത്ത​മ​റ്റം സ്വ​ദേ​ശി റെ​ജി(47)​നെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി രാ​ത്രി പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ചാ​ത്ത​മ​റ്റം ക​ട​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഹാ​ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്ക് ജ​ന​ലി​ലൂ​ടെ പ്ര​തി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് വീ​ണ് യു​വ​തി​യു​ടെ മു​ഖ​ത്തും, ശ​രീ​ര​ത്തി​ലും പൊ​ള്ള​ൽ ഏ​റ്റി​രു​ന്നു.