ക​ൽ​പ്പ​റ്റ: ഗു​ണ്ട​ൽ​പേ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു. വ​യ​നാ​ട് പൂ​താ​ടി സ്വ​ദേ​ശി അ​ഞ്ജു, ഭ​ർ​ത്താ​വ് ധ​നേ​ഷ്, ഇ​വ​രു​ടെ എ​ട്ട് വ​യ​സു​കാ​ര​നാ​യ മ​ക​നു​മാ​ണ് മ​രി​ച്ച​ത്.

ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഗു​ണ്ട​ൽ​പേ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.