ക​ണ്ണൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കാ​ഞ്ഞി​രോ​ട് നെ​ഹ​ര്‍ ആ​ര്‍​ട്‌​സ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ റൂ​ഫി​ലും ഡോ​റി​ലും ഇ​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച മൂ​ന്ന് പേ​രു​ടെ​യും ലൈ​സ​ന്‍​സാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​വ​രെ എ​ട​പ്പാ​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.