തി​രു​വ​ന​ന്ത​പു​രം: ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ഓ​ണം ഉ​ത്സ​വ​ബ​ത്ത​യാ​യി 1000 രൂ​പ വീ​തം ല​ഭി​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 56.91 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം100 പ്ര​വൃ​ത്തി​ദി​നം പൂ​ർ​ത്തി​യാ​ക്കി​യ 5.69 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്‌ ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ച​ത്‌. അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ 1000 രൂ​പ​വീ​തം ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 100 ദി​വ​സ​മെ​ങ്കി​ലും തൊ​ഴി​ലെ​ടു​ത്ത 5929 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്‌ ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കു​ന്ന​ത്.