തി​രു​വ​ന​ന്ത​പു​രം: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ അ​നു​മ​തി​യി​ല്ലാ​തെ വ്ളോ​ഗ​ര്‍ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​തി​ല്‍ വി​വാ​ദം. അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഉ​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​പോ​ലും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഉ​ള്ളി​ട​ത്താ​ണ് വ്ളോ​ഗ​റു​ടെ വി​ഡി​യോ ചി​ത്രീ​ക​ര​ണം.

സെ​ക്ര​ട്ടേ​റി​യേ​റ്റ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങാ​ണ് വ്ളോ​ഗ​ര്‍ ചി​ത്രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച​യാ​യി​രു​ന്നു സം​ഭ​വം.

നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി നേ​ര​ത്തെ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണം അ​ട​ക്കം അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​തീ​വ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ഇ​ല്ലാ​ത്ത​ത്. ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ​റ​യു​ന്ന​ത്.