തി​രു​വ​ല്ല: ന​ട​നും ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലു​മാ​യ മോ​ഹ​ൻ​ലാ​ൽ പ​ട്ടാ​ള യൂ​ണി​ഫോ​മി​ൽ വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച​തി​നെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ട്യൂ​ബ​ർ "ചെ​കു​ത്താ​ൻ'​അ​ജു​വി​ന് ജാ​മ്യം. തി​രു​വ​ല്ല പോ​ലീ​സാ​ണ് അ​ജു​വി​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​ത്.

നേ​ര​ത്തെ യൂ​ട്യൂ​ബ​റു​ടെ കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ താ​മ​സ സ്ഥ​ല​ത്തു​നി​ന്നും ക​മ്പ്യൂ​ട്ട​ർ അ​ട​ക്കം എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ൻ സി​ദ്ദീ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ചെ​കു​ത്താ​ന്‍ എ​ന്ന പേ​രി​ലാ​ണ് യു​ട്യൂ​ബി​ലും ഫെ​യ്സ്ബു​ക്കി​ലും അ​ജു അ​ല​ക്സ് വീ​ഡി​യോ​ക​ള്‍ ചെ​യ്യു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​രാ​ധ​ക​രി​ല്‍ വി​ദ്വേ​ഷം ഉ​ള​വാ​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ജു അ​ല​ക്സി​ന്‍റെ പ​രാ​മ​ര്‍​ശ​മെ​ന്ന് തി​രു​വ​ല്ല പോലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു