ന്യൂ​ഡ​ല്‍​ഹി: വ​നി​താ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട​തി​ൽ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി. ധൈ​ര്യ​വും ക​ഴി​വും അ​പാ​ര​മാ​യ നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും പ്ര​ക​ടി​പ്പി​ച്ചാ​ണ് വി​നേ​ഷ് മു​ന്നേ​റി​യ​ത്.

ഈ ​അ​യോ​ഗ്യ​ത എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ പ​രി​ശീ​ല​ക​ര്‍​ക്ക് വീ​ഴ്ച പ​റ്റി​യോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ ഇ​തു​വ​രെ​യു​ള്ള വി​ജ​യം ശ്ര​ദ്ധേ​യ​മാ​ണ്.

അ​പാ​ര​മാ​യ ധൈ​ര്യ​വും ക​ഴി​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും പ്ര​ക​ടി​പ്പി​ച്ചാ​ണ് അ​വ​ര്‍ മു​ന്നേ​റി​യ​ത്. വി​നേ​ഷ് ന​ട​ത്തി​യ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കും അ​ര്‍​ഹ​മാ​യ പ്ര​തി​ഫ​ലം ല​ഭി​ച്ചി​ല്ലെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.