തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

വ​യ​നാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.​പാ​ല​ക്കാ​ട് പോ​ത്തു​ണ്ടി ജി​എ​ൽ​പി​എ​സി​നും അ​വ​ധി​യാ​യി​രി​ക്കും.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ അ​ല്ലാ​ത്ത എ​ല്ലാ സ്കൂ​ളു​ക​ളി​ലു​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.