അ​മ​രാ​വ​തി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും. ഒ​രു​കോ​ടി രൂ​പ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സം​ഭാ​വ​ന ചെ​യ്ത​ത്.

എ​ക്സി​ലൂ​ടെ ചി​ര​ഞ്ജീ​വി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യ നാ​ശ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് വി​ല​യേ​റി​യ ജീ​വ​നു​ക​ളു​ടെ ന​ഷ്ട​ത്തി​ലും അ​ഗാ​ധ​മാ​യ വി​ഷ​മ​മു​ണ്ടെ​ന്ന് ചി​ര​ഞ്ജീ​വി എ​ക്സി​ൽ കു​റി​ച്ചു.

വ​യ​നാ​ട്ടി​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ വി​ഷ​മ​ത്തി​നൊ​പ്പം ചേ​രു​ന്നു. താ​നും ച​ര​ണും ഒ​രു​മി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​രു​കോ​ടി രൂ​പ സം​ഭാ​വ​ന​ചെ​യ്യു​ന്നു. വേ​ദ​നി​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും സു​ഖ​പ്രാ​പ്തി​ക്കാ​യി പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും ചി​ര​ഞ്ജീ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.