വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യി​ലും പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യും. അ​ട​ച്ചി​ട്ട ചി​ല വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്നെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ബെ​യ്‌​ലി പാ​ല​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി ഇ​ബ്രാ​ഹീ​മി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ല്‍ നി​ന്ന് രേ​ഖ​ക​ളും പ​ണ​വും ഉ​ള്‍​പ്പ​ടെ ന​ഷ്ട​മാ​യി. സം​ഭ​വ​ത്തി​ല്‍ മേ​പ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.