വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ചൂ​ര​ല്‍​മ​ല​യി​ലെ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി തു​റ​ന്നു മോ​ഷ​ണം. ബെ​യ്‌​ലി പാ​ല​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി ഇ​ബ്രാ​ഹീ​മി​ന്‍റെ വീ​ട്ടി​ലാ​ണ് മ​ഹാ​ദു​ര​ന്ത​ത്തി​നി​ടെ മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ട്ടി​ല്‍ നി​ന്ന് രേ​ഖ​ക​ളും പ​ണ​വും ഉ​ള്‍​പ്പ​ടെ ന​ഷ്ട​മാ​യി. പ​ട്ടാ​ള​വും പോ​ലീ​സും ഉ​ള്‍​പ്പ​ടെ മു​ഴു​വ​ന്‍ സ​മ​യ​വും ഉ​ള്ള​യി​ട​ത്താ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഇ​ബ്രാ​ഹീ​മി​ന്‍റെ മ​ക​ന്‍ ഗ​ള്‍​ഫി​ല്‍ നി​ന്നും ഒ​രു മാ​സം മു​ന്‍​പാ​ണ് അ​വ​ധി​ക്ക് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മേ​പ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.