ആ​ലു​വ​യി​ലെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി
ആ​ലു​വ​യി​ലെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി
Thursday, July 18, 2024 9:13 AM IST
കൊ​ച്ചി: ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. മാ​തൃ​ശ​ക്തി എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്.

18, 16, 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​നി​ന്ന് ര​ക്ഷ​പെ​ട്ട​ത്. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ ഇ​വ​ര്‍ ഗേ​റ്റ് തു​റ​ന്ന് പു​റ​ത്തു​ക​ട​ന്നെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഇ​വ​രെ കാ​ണാ​താ​യെ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

ഇ​തോ​ടെ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<